Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Mathew Kuzhalnadan

ചി​ന്ന​ക്ക​നാ​ൽ ഭൂ​മി: മാ​ത്യു കു​ഴ​ൽനാ​ട​ന്‍റെ മൊ​ഴി വി​ജി​ല​ൻ​സ് രേ​ഖ​പ്പെ​ടു​ത്തി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഇ​​​ടു​​​ക്കി ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ നി​​​യ​​​മം ലം​​​ഘി​​​ച്ച് ഭൂ​​​മി വാ​​​ങ്ങി​​​യെ​​​ന്ന കേ​​​സി​​​ൽ മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ എം​​​എ​​​ൽ​​​എ​​​യു​​​ടെ മൊ​​​ഴി വി​​​ജി​​​ല​​​ൻ​​​സ് രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. വി​​​ജി​​​ല​​​ൻ​​​സി​​​ന്‍റെ പൂ​​​ജ​​​പ്പു​​​ര സ്പെ​​​ഷ​​​ൽ ഇ​​​ൻ​​​വെ​​​സ്റ്റി​​​ഗേ​​​ഷ​​​ൻ യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ലേ​​​ക്ക് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​നെ വി​​​ളി​​​ച്ചു​​​വ​​​രു​​​ത്തി​​​യാ​​​ണ് മൊ​​​ഴി​​​യെ​​​ടു​​​ത്ത​​​ത്.

ഭൂ​​​മി ഇ​​​ട​​​പാ​​​ടി​​​ൽ നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നാ​​​ണ് മാ​​​ത്യു കു​​​ഴ​​​ൽ​​​നാ​​​ട​​​ൻ മൊ​​​ഴി ന​​​ൽ​​​കി​​​യ​​​ത്. 2021ൽ ​​​റ​​​വ​​​ന്യൂ രേ​​​ഖ​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ച ശേ​​​ഷ​​​മാ​​​ണ് ഭൂ​​​മി വാ​​​ങ്ങി​​​യ​​​തെ​​​ന്നും അ​​​ന്ന് കേ​​​സു​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. ആ​​​ധാ​​​ര​​​ത്തി​​​ൽ വി​​​ല കു​​​റ​​​ച്ചു കാ​​​ണി​​​ച്ചി​​​ട്ടി​​​ല്ല. പു​​​റ​​​ന്പോ​​​ക്ക് ഭൂ​​​മി കൈ​​​യേ​​​റി​​​യെ​​​ന്ന ആ​​​രോ​​​പ​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നും മാ​​​ത്യു മൊ​​​ഴി ന​​​ൽ​​​കി.

ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ൽ 50 സെ​​​ന്‍റ് അ​​​ധി​​​ക ഭൂ​​​മി കൈ​​​വ​​​ശം വ​​​ച്ചു​​​വെ​​​ന്നാ​​​ണ് എം​​​എ​​​ൽ​​​എ​​​ക്ക് എ​​​തി​​​രെ​​​യു​​​ള്ള ആ​​​രോ​​​പ​​​ണം. ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ലെ റി​​​സോ​​​ർ​​​ട്ട് നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റും അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. സാ​​​ന്പ​​​ത്തി​​​ക ഇ​​​ട​​​പാ​​​ടു​​​ക​​​ളി​​​ൽ ക​​​ള്ള​​​പ്പ​​​ണ​​​ത്തി​​​ന്‍റെ സാ​​​ന്നി​​​ധ്യ​​​മു​​​ണ്ടോ എ​​​ന്നാ​​​ണ് ഇ​​​ഡി പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​ത്.

Kerala

ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ

കൊ​ച്ചി: കോ​ണ്‍​ഗ്ര​സി​ലെ ക്യാ​പ്റ്റ​ന്‍ ച​ര്‍​ച്ച അ​നാ​വ​ശ്യ​മെ​ന്ന് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ എം​എ​ല്‍​എ. വി​വാ​ദ​ത്തി​ല്‍ പാ​ര്‍​ട്ടി നേ​തൃ​ത്വം പ​ക്വ​ത കാ​ണി​ക്ക​ണം. ക്യാ​പ്റ്റ​ന്‍, ക​പ്പി​ത്താ​ന്‍, കാ​ര​ണ​ഭൂ​ത​ന്‍ തു​ട​ങ്ങി​യ വാ​ക്കു​ക​ള്‍ യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​ര്‍ വെ​റു​ക്കു​ന്ന​താ​ണ്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ന​രേ​റ്റീ​വ് ന​ല്‍​കു​ന്ന ശൈ​ലി പാ​ര്‍​ട്ടി​ക്ക് ഗു​ണം ചെ​യ്യി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​മ്പൂ​ര്‍ വി​ജ​യം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ന​ല്‍​കി​യ ആ​ത്മ​വി​ശ്വാ​സം അ​നാ​വ​ശ്യ ച​ര്‍​ച്ച​ക​ള്‍ വ​ഴി ഇ​ല്ലാ​താ​ക്ക​രു​തെ​ന്നും നേ​തൃ​ത്വ​ത്തോ​ട് മാ​ത്യു കു​ഴ​ല്‍​നാ​ട​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. ക്യാ​പ്റ്റ​നെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ മാ​ധ്യ​മ​ങ്ങ​ള്‍ വി​ശേ​ഷി​പ്പി​ച്ച​തി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല പ​രി​ഭ​വം പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു.

ത​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നേ​ര​ത്തെ എ​ത്ര​യോ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ന്ന് ത​ന്നെ​യാ​രും ക്യാ​പ്റ്റ​നും കാ​ലാ​ളും ആ​ക്കി​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ര​മേ​ശ് ചെ​ന്നി​ത്ത​ല വി​മ​ര്‍​ശ​നം ഉ​ന്ന​യി​ച്ച​ത്. താ​ന്‍ പ​റ​ഞ്ഞ​ത് ടീം ​യു​ഡി​എ​ഫ് എ​ന്നാ​ണെ​ന്നും ത​ന്നെ ക്യാ​പ്റ്റ​ന്‍ എ​ന്ന് വി​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ല്‍ ര​മേ​ശ് ചെ​ന്നി​ത്ത​ല മേ​ജ​റാ​ണെ​ന്നു​മാ​യി​രു​ന്നു വി.​ഡി. സ​തീ​ശ​ന്‍റെ മ​റു​പ​ടി.

Latest News

Up